ആമ്പല്ലൂർ സെക്‌ഷൻ: നെല്ലിക്കൽ ജംഗ്ഷൻ, കാഞ്ഞിരമിറ്റം, പള്ളിയാംതടം, ചിറ്റേത്തുകരി, മലേപള്ളി, ഷഷ്ഠികാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്‌ഷൻ: തേവരക്കാവ് അമ്പലം, മമേലിപ്പാടം, പെരീക്കാട്, വടക്കേക്കോട്ട, അന്തിമഹാകാളൻ അമ്പലം, ചൈതന്യനഗർ, ഭാവൻസ് സ്‌കൂൾ പരിസരം, പുതിയറോഡ്, ചക്കാലമുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: വടക്കേക്കോട്ട മുതൽ എസ്.എൻ. ജംഗ്ഷൻ വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
തിരുവാണിയൂർ സെക്‌ഷൻ: കുറിമി, വെങ്കിട, നടുക്കുരിശ്, കാവുംപാട്ട് തൊട്ടീകരോട്ട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: സ്‌റ്റേഡിയം ലിങ്ക് റോഡും പരിസരവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഭാഗികം
പാലാരിവട്ടം സെക്‌ഷൻ: കളവത്ത് റോഡ്, പള്ളിശേരി റോഡ്, മെഡിക്കൽ സെന്ററിന് എതിർവശം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ