കോതമംഗലം: കൊൽക്കത്ത ഹോളിക്രോസ് സഭാംഗം സി. കോൺസെലിയ വർഗീസ് (81) നിര്യാതയായി. കോതമംഗലം ഒലിയപ്പുറം കുടുംബാംഗമാണ്. സഹോദരങ്ങൾ: വർക്കികുഞ്ഞ്, മത്തൻ റീത്താമ്മ ജോസ് (പതോക്കാരൻ), രാജമ്മ ജോൺ, സി. ലോറേറ്റെ സി.എം.സി, സി.ജെനിവിവേ (ഗുഡ് ഷെപ്പേർഡ് കോൺവെന്റ്), സി. മരിയറ്റ (ഗുഡ് ഷെപ്പേർഡ് കോൺവെന്റ്), പരേതനായ ഫാ. ജോസഫ് ഒലിയപ്പുറം, പരേതനായ കുഞ്ഞിപ്പാലു, പരേതയായ റോസക്കുട്ടി.