mary-62

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി കരവിളയപ്പിള്ളിൽ മേരി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഈസ്റ്റ് വാഴപ്പിള്ളി മാക്‌സിമില്യൻ കോൾബെ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമി ജോൺ, ജെയ്മി ജോൺ, ജോബി ജോൺ. മരുമക്കൾ: ജിത, ഷിബു, ജൂലി.