പറവൂർ : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അറുനൂറോളം കേന്ദ്രങ്ങളിൽ പ്രതിഷേധധർണ നടന്നു. ടൗണിൽ നടന്ന പ്രതിഷേധം ജില്ല സെക്രട്ടേറിയറ്റംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.ആർ. ബോസ്, അഡ്വ.എൻ.എ. അലി, കെ.എസ്. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.