അങ്കമാലി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇരുചക്രവാഹനങ്ങൾ തള്ളി പ്രതിഷേധ സമരം നടത്തി.സംസ്ഥാനജനറൽസെക്രട്ടറി പൗലോസ് മുടക്കുന്തല ഉദ്ഘാടനം ചെയ്തു.അങ്കമാലി നിയോജകമണ്ഡലംപ്രസിഡന്റ് ജോർജ്ജ് കുര്യൻ പാറക്കൽ അദ്ധ്യക്ഷതവഹിച്ചു.എറണാകുളം ജില്ലാ പ്രസിഡന്റ് എൻ.ടി.കുര്യാച്ചൻ,തോമസ് പാലിമറ്റം,

ടി.ഡി.സ്റ്റീഫൻ,ജോയി പാലാട്ടി,രാജുമനക്കകുടി,സാജൻപോൾ എന്നിവർപ്രസംഗിച്ചു.