ഫോർട്ടുകൊച്ചി: പുല്ലുപാലം റോഡിൽ പൈനിങ്ങൽ വീട്ടിൽ ചിത്തു (70) നിര്യാതയായി. മക്കൾ: സാദിഖ്, സുധീർ, ഷെഹീർ, ഷെമീർ, അഷറഫ്, സുനിത. മരുമക്കൾ: അഫ്‌സൽ, രഹന, റസീന, ജമീല, റസിയ, അഫ്‌സത്ത്.