തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര പുതുവാതുരുത്തിൽ ഹൗസിൽ മണിയുടെ ഭാര്യ തങ്കമണി (63) നിര്യാതയായി. മക്കൾ: മനോജ്, മിനി. മരുമകൾ: സജിനി.