 102 പേർ ചികിത്സയിൽ

കൊച്ചി: അഞ്ചു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 102 ആയി. രണ്ടു പേർ രോഗ മുക്തി നേടി. വീടുകളിൽ ഇന്നലെ 729 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 733 പേരെ ഒഴിവാക്കി. 12,139 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 30 പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 രോഗം ബാധിച്ചവർ

1

ജൂൺ നാലിനു മസ്‌കറ്റ്‌ -കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള തെലങ്കാന സ്വദേശി

2

ജൂൺ ഏഴിനു ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള തമിഴ്‌നാട് സ്വദേശി

3

ജൂൺ നാലിനു മുംബെയിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയ 34 വയസ്സുള്ള വാഴക്കുളം സ്വദേശിനി

4

ജൂൺ 15 നു ഡൽഹി -കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്‌നാട് സ്വദേശി

5

48 വയസുള്ള പുത്തൻവേലിക്കര സ്വദേശിനി. ഇവരുടെ അടുത്ത ബന്ധുവും രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.

 രോഗമുക്തർ

1

ഐ.എൻ.എസ് സഞ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്നവരിൽ ഒരു തീരരക്ഷാ സേനാ ഉദ്യോഗസ്ഥൻ

2

80 വയസ്സുള്ള തൃശ്ശൂർ സ്വദേശിനി

ഐസൊലേഷൻ

ആകെ: 12,139

വീടുകളിൽ: 10,193

കൊവിഡ് കെയർ സെന്റർ: 530

ഹോട്ടലുകൾ: 1266

ആശുപത്രി: 141

മെഡിക്കൽ കോളേജ്: 59

അങ്കമാലി അഡ്‌ലക്‌സ്: 47

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 03

പറവൂർ താലൂക്ക് ആശുപത്രി: 03

ഐ.എൻ.എസ് സഞ്ജീവനി: 04

സ്വകാര്യ ആശുപത്രി: 25

റിസൽട്ട്

ആകെ: 113

പോസിറ്റീവ് :05

ലഭിക്കാനുള്ളത്: 263

ഇന്നലെ അയച്ചത്: 133


ഡിസ്ചാർജ്

ആകെ: 07

മെഡിക്കൽ കോളേജ്: 03

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 01

സ്വകാര്യ ആശുപത്രി: 02

കൊവിഡ്

ആകെ: 102

മെഡിക്കൽ കോളേജ്: 77

അങ്കമാലി അഡ്‌ലക്‌സ്: 20

ഐ.എൻ.എസ് സഞ്ജീവനി: 04

സ്വകാര്യ ആശുപത്രി :01