laptop
കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥിയായ ദീപകിന് സുലജാ സജീവ് സംഭാവന ചെയ്ത ലാപ്പ് ടോപ്പ് സജീവ് കൈമാറുന്നു. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ട്രഷറർ പി.വി. സാംബശിവൻ, ഇ.കെ. ഉദയകുമാർ, മണി ഉദയകുമാർ എന്നിവർ സമീപം.

കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥി ദീപകിന് സുലജാ സജീവ് സംഭാവന ചെയ്ത ലാപ്പ് ടോപ്പ് സജീവ് കൈമാറുന്നു. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ട്രഷറർ പി.വി. സാംബശിവൻ, ഇ.കെ. ഉദയകുമാർ, മണി ഉദയകുമാർ എന്നിവർ സമീപം.