ulahannan-joseph-87

കണ്ടനാട്: മാങ്കൂട്ടത്തിൽ ഉലഹന്നാൻ ജോസഫ് (പാപ്പ - 87) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: മേരി, എൽസി, കൊച്ചുറാണി, കുസുമം. മരുമക്കൾ: തങ്കച്ചൻ, റോയി, (എ.ബി.എഫ്. സ്‌പെഷ്യൽ ഫുഡ്‌സ്, അരൂർ), സണ്ണി, ഡോ. സേവ്യർ (ഗേറ്റ് വേ).