കൂത്താട്ടുകുളം: ഇന്റർ കണക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നും നാളെയും പാലക്കുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.