ഉദയംപേരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ നോട്ടുബുക്ക് വിതരണം വാർഡംഗം എം.കെ.അനിൽകുമാർ നിർവഹിക്കുന്നു. സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിര മോഹൻ സമീപം