ravindranath-67

കളമശേരി: കളമശേരി നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന തൃക്കാക്കര കൃഷ്ണവിഹാറിൽ ജി. രവീന്ദ്രനാഥ് (67) നിര്യാതനായി. ഭാര്യ: ലളിതാദേവി. മകൻ: ജയകൃഷ്ണൻ. മരുമകൾ: അഞ്ജലി.