കാല് കൈയ്യിലാണ്..., ലോക്ക് ഡൗണിലെ ഇളവുകളിലും ചെറുകിട വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. എറണാകുളം നഗരത്തിലെ ചെറുകിട വസ്ത്രവ്യപാര സ്ഥാപനത്തിൽ നിന്നും ഒഴിഞ്ഞ് പോകുന്നവർ വസ്ത്രം പ്രദർശിപ്പിക്കുന്ന ഡമ്മിയുടെ കാൽ ഭാഗം വണ്ടിയിലേക്കെടുത്തു കയറ്റുന്നു.