മൂവാറ്റുപുഴ: മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജിയായി ജോബിൻ സെബാസ്റ്റ്യൻ ചുമതലയേറ്റു. നേരത്തെ മാവേലിക്കര മോട്ടോർ ആക്‌സിഡന്റ് ക്ലൈം സ്‌ട്രൈബ്യൂണൽ ജഡ്ജായി പ്രവർത്തിച്ചു വരുകയായിരുന്നു. പോകസോ കോടതി ജഡ്ജായും പ്രവർത്തിച്ചിട്ടുണ്ട് .