rationdealers
കേരള റേഷൻ എംപ്ലോയീസ്‌ ഫെഡറേഷൻ (എ.ഐ.ടി.യു.സി) കണയന്നൂർ താലൂക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടത്തിയ നില്പ് സമരം .എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ എ.കെ.സജീവൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ:തൊഴിൽ അവകാശ സംരക്ഷണത്തിനായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കണയന്നൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനു മുൻപിൽ നില്പ് സമരം നടത്തി.എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എ.കെ.സജീവൻ സമരം ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ് അബ്ദുൾ കരീം അദ്ധ്യക്ഷനായി. സെക്രട്ടറി എം.ആർ.സുർജിത്ത്, എ.മജീദ് , അനീഷ്,വിനോദ് എന്നിവർ സംസാരിച്ചു.