തൃപ്പൂണിത്തുറ: പി.കെ കേശവൻ മന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന എം.സ്വരാജ് എം.എൽ.എയുടെ ഓഫീസ് മുൻസിപ്പൽ ബസ്റ്റാൻഡിലെ ഷോപ്പിംഗ് കോപ്ലക്‌സിന്റെ മുകൾ നിലയിലേയ്ക്ക് മാറ്റിയതായി ഓഫീസിൽ നിന്നറിയിച്ചു.