നമ്മൾ സ്വതന്ത്രരാണ്..., രാജ്യത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ സ്പെഷ്യൽ ട്രെയിനുകളല്ലാതെ മറ്റുള്ള സർവീസ് എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ പശ്ചാത്തലത്തിൽ വൈദ്യുതി പോസ്റ്റിൽ വന്നിരിക്കുന്ന കാക്കയും പ്രാവുകളും, സൗത്ത് മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച