balakrishnan-nair

ആലുവ: തുരുത്ത് മേപ്പിള്ളിവീട്ടിൽ ബാലകൃഷ്ണൻ നായർ (ബാലൻ പിള്ള 93) നിര്യാതനായി. തുരുത്ത് എൻ എസ്.എസ് കരയോഗം മുൻ പ്രസിഡന്റായിരുന്നു. മക്കൾ: രാധാകൃഷ്ണൻ,​ രാമചന്ദ്രൻ (ഇരുവരും റിട്ട. ഇറിഗേഷൻ ),​ ഇന്ദിര, അഡ്വ. എം.ബി. സുദർശനകുമാർ. മരുമക്കൾ: വിജയലക്ഷ്മി, ജലജ, അജയകുമാർ, ലക്ഷ്മി.