എ.ഐ.ടി.യു.സി. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ നടത്തിയ നില്പ് സമരം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. സൻജിത്ത് ഉദ്‌ഘാടനം ചെയ്യുന്നു