തൃപ്പൂണിത്തുറ: തെക്കുംഭാഗം ദർശനയിൽ രത്നപ്പൻ മാസ്റ്റർ (85) നിര്യാതനായി. തൃപ്പൂണിത്തുറ ഗവ.ബോയ്സ് ഹൈസ്കൂൾ, പാലസ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വി.കെ. ലീല ടീച്ചർ. മകൻ: രാജീവ് .മരുമകൾ: വിനീത.