ആലുവ: ടൗൺ സെഷന്റെ പരിധിയിൽ വരുന്ന പവർഹൗസ്, ഫെറിക്, സോഷ്യൽ ഐ.ടി.സി, പൊലീസ് സ്‌റ്റേഷൻ, കോടതി പരിസരം, സീനത്ത് ജംഗ്ഷൻ, സെന്റ് മേരീസ് സ്‌കൂൾ എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.