mallika

ഇടക്കൊച്ചി: കുമ്പളംഫെറി പള്ളിപ്പറമ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മല്ലിക (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. മക്കൾ: സുരേഷ്, ഷൺമുഖൻ (ബാബു), പരേതരായ രാജേഷ് , സുനിത. മരുമക്കൾ: സാന്റല, ബിന്ദു.