കൊച്ചി: ലഡാക്കിൽ വീരമ്യത്യു വരിച്ച സൈനികർക്ക് കൊച്ചിയിലെ സാംസ്‌കാരിക കൂട്ടായ്മ ആദരാഞ്ജലി അർപ്പിച്ചു. എറണാകുളം ഗാന്ധിസ്‌ക്വയറിൽ നടന്ന ചടങ്ങിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഇ.എൻ. നന്ദകുമാർ, പി. രാമചന്ദ്രൻ ( വേണു) , എസ്. ജയകൃഷ്ണൻ, അഡ്വ.എം. ശശിശങ്കർ, ടി. സതീശ്, സി.ഐ.സി.സി. ജയചന്ദ്രൻ, കെ.വി.എസ്. ഹരിദാസ്, പി.വി. അതികായൻ, ജെ. വിനോദ് , ദേവകുമാർ, സി.ജി. രാജഗോപാൽ എന്നിവർ പങ്കെടുത്തു.