പൂത്തോട്ട: അമ്പലമുകൾ പടിഞ്ഞാറെ വെളിയിൽ അമ്പലമുകൾ പടിഞ്ഞാേറ ചാലവനയിൽ നാരായണൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ഒാമന, ഉഷ, രമ, സുമ.