കൊച്ചി: കലൂർ, പാലാരിവട്ടം, തമ്മനം, കാരണക്കോടം തുടങ്ങി കൊച്ചിയുടെ പ്രധാന ഭാഗങ്ങളെ മുഴുവൻ വെള്ളത്തിലാക്കുന്ന പത്മസരോവരം പദ്ധതിയിൽ നിന്ന് കൊച്ചി കോർപ്പറേഷൻ പിൻമാറണമെന്ന് കേരള പീപ്പിൾസ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.