പള്ളുരുത്തി: വെളി കിഴക്കേഭാഗം മുല്ലക്കൽ വീട്ടിൽ എം.എ. ബാവ (69) നിര്യാതനായി. ഭാര്യ: ഷംസുമ്മ. മക്കൾ: സിജാദ്, സജ്‌ന, ഷിബ്‌ന. മരുമക്കൾ: സിദ്ദീഖ്, ഷനീബ്, സുറുമി.