വാഴക്കാല: കമ്പിവേലിക്കകം പുളിക്കൽവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സുലോചന (90) നിര്യാതയായി. മക്കൾ: ഷൈല, പ്രകാശൻ, ലെനിൻ, ഷാജിഹാൻ, സെൽവരാജ്, ലൈ. മരുമക്കൾ: പ്രീതി, ഷൈനി, പ്രിയ, ഷീല, സുഗതൻ, പരേതനായ സുകുമാരൻ.