മഞ്ഞുമ്മൽ: ഗൗതംനിവാസിൽ പരേതനായ വേലായുധന്റെ ഭാര്യ ഗൗരി (93) നിര്യാതയായി. മക്കൾ: ലളിത, പരേതയായ പത്മിനി, ഗിരിജ, ശ്രീദേവി, രാജി, മിനി, അനിൽ. മരുമക്കൾ: തങ്കപ്പൻ, പ്രകാശൻ, വിശ്വൻ, ദിവാകരൻ, സനൽകുമാർ, റെജി, ബീന.