കാലടി: മാണിക്കമംഗലം കരിപ്പാശേരി കണ്ണൻ (89) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൻ: ഉണ്ണിക്കൃഷ്ണൻ (സീനിയർ ക്ലാർക്ക്, താലൂക്ക് ഓഫീസ് ചാലക്കുടി). മരുമകൾ: ജിസ്മി (ടീച്ചർ, അകനാട് ജി.എച്ച്.എസ്.എസ്).