മഞ്ഞുമ്മൽ: പൂവത്തുംപറമ്പിൽ ഫ്രാൻസിസ് കൊറയ (70) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ജോ കൊറയ, ജാക്വിലിൻ കൊറയ. മരുമക്കൾ: ജീൻ പ്രകാശിയ, ഹാരിസൺ കൊറയ.