കീഴില്ലം: പറൂച്ചേരി വീട്ടിൽ അയ്യപ്പന്റെ മകൻ നാരായണൻ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ദേവകി, മോഹനൻ, ഓമന, ചന്ദ്രിക. മരുമക്കൾ: രാജൻ, ശോഭ, രാമകൃഷ്ണൻ, രാജു.