samuvel-86

മൂവാറ്റുപുഴ: പുളിഞ്ചുവട് വേളൂർപുത്തൻപുരയ്ക്കൽ വി.ടി. സാമുവൽ (86 - റിട്ട. കെ.എസ്.ഇ.ബി, പള്ളിവാസൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കീഴില്ലം നസ്രത്ത് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: തോമസ്, ഷിബു സാം, റവ. ഷിജി സാം. മരുമക്കൾ: സൂസൻ, ബിനി, ഷേബ.