മരട് സെക്‌ഷൻ: കണ്ണാടിക്കാട് ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ. കണ്ണാടിക്കാട് മുതൽ കുണ്ടന്നൂർ വരെ ചെമ്പകര തൂരുത്തി എന്നിവിടങ്ങളിൽ ഭാഗികം
മട്ടാഞ്ചേരി സെക്‌ഷൻ: കപ്പലണ്ടിമുക്ക്, മങ്ങാട്ടുമുക്ക്, പറവാനമുക്ക്, ഇല്ലിക്കൽ, ജ്യൂടൗൺ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
തേവര സെക്‌ഷൻ: തേവര ജംഗ്ഷൻ മുതൽ അറ്റ്ലാന്റിസ് ജംഗ്ഷൻ വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
സെൻട്രൽ സെക്‌ഷൻ: ഐ.എസ് റോഡ്, കൃഷ്ണസ്വാമി റോഡ് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പനങ്ങാട് സെക്‌ഷൻ: മാടവന ജംഗ്ഷൻ, എൻ.എൻ. ജംഗ്ഷൻ, എസ്.എൻ ജംഗ്ഷൻ മുതൽ പനങ്ങാട് ജെട്ടി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ