പട്ടിമ​റ്റം:വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന മൊയ്തീൻ കുഞ്ഞ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും