മരട്: ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവജനതാദൾ ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിച്ചു പ്രതിഷേധിച്ചു. വീഡിയോ കോൺഫ്രൻസ് വഴി ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന അധ്യക്ഷൻ മയ്യനാട് ജാൻസ് നാഥ്, സംസ്ഥാന സെക്രട്ടറി ജനറൽ വി.ടി വിനീത് തുടങ്ങിയവർ സംസാരിച്ചു.