കൊച്ചി: ഹൈക്കോടതി അഭിഭാഷകരുടെ സാംസ്കാരിക വേദി 'കസവ്' വായനാദിന സമ്മേളനം സംഘടിപ്പിച്ചു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി. പ്രകാശ് ഉദ്ഘാടനം ചെയ്തു. കസവ് പ്രസിഡന്റ് അഡ്വ. എബ്രഹാം വാക്കനാൽ അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ കെ. രാമചന്ദ്രൻ, എ.വി.എം.സലാഹുദ്ദീൻ, പി.എ.അസീസ്

എന്നിവർ സംസാരിച്ചു.