ഫോർട്ടുകൊച്ചി: ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊച്ചിൻ ഗുജറാത്തി സ്കൂളിന് ടിവി നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.എം. മധു, ചേതൻ ഡി ഷാ, ബിന്ദു, കാമിനി ജയൻ, എസ്.ആർ. ബിജു, എൻ.എസ്. സുമേഷ്, പ്രിയപ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.