vayana
കേരള സ്റ്റേറ്റ് ബുക്ക്മാർക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനദിനാഘോഷം എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി. ഓമന ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരള സ്റ്റേറ്റ് ബുക്ക്മാർക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനദിനാഘോഷം ഡി.ഇ.ഒ എം.പി. ഓമന ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ ജോസ് മാത്യു, എം.ഡി. വേണു, എം.വി. മിനി തുടങ്ങിയവർ പ്രസംഗിച്ചു. ബുക്ക്മാർക്ക് ശാഖകളിൽ നിന്ന് 1000 രൂപയ്ക്ക് പുസ്തകങ്ങൾ വാങ്ങുന്നവർക്ക് 1555 രൂപയുടെ പുസ്തകങ്ങൾ ജൂലായ് 19 വരെ ലഭിക്കും.