road

ഇരുചക്രവാഹനത്തിൽ കുടിവെള്ളവുമായി പോകുന്നതിനിടയിൽ റോഡിൽ തെറിച്ച് പോയ കുടിവെള്ള ക്യാൻ എടുത്തു കൊണ്ട് പോകുന്ന യുവാവ്. എറണാകുളം പച്ചാളത്തിൽ നിന്നുള്ള കാഴ്ച.