വൈപ്പിൻ: ഞാറക്കൽ പി.കെ. ബാലകൃഷ്ണൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനദിനാചരണം ജോണി പറമ്പലോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിവദാസ് നായരമ്പലം അദ്ധ്യക്ഷത വഹിച്ചു. കെ.ബി. രാജീവ്, സി.ബി. സുരേഷ് ബാബു, പി.ജി. ലാലൻ എന്നിവർ പ്രസംഗിച്ചു.