ചൊവ്വര: കൊണ്ടോട്ടി മുളവരിക്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ കണിമറ്റം നാസർ (54) നിര്യാതനായി. ഭാര്യ: താജിനു. മക്കൾ: സനൂപ്, സജിദ്.