നെടുമ്പാശേരി: മേക്കാട് ചേന്നോത്ത് സി.കെ. ജോസഫിന്റെ ഭാര്യ ആനിസ് (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മേക്കാട് സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രവീൺ ജോസ് (ബംഗളൂരു), പ്രിപോൾ (ന്യുസിലാൻഡ്). മരുമകൻ: പോൾ ജോസ്.