എങ്ങോട്ടെന്നറിയാതെ... നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന വൃദ്ധൻ നട്ടുച്ച നേരത്ത് എറണാകുളം കണ്ടെയ്‌നർ ജംഗ്‌ഷനിൽ ഏങ്ങോട്ടെന്നറിയാതെ വിശന്ന് വലഞ്ഞിരിക്കുന്നു.