അടിച്ച് നാല് വീലായി... ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം മദ്യശാലകൾ തുറന്ന് ആദ്യ ദിവസങ്ങളിലെ തിരക്കൊഴിഞ്ഞ് ആപ്പ് ഇല്ലാതെയും ജനങ്ങൾക്ക് വാങ്ങിക്കാമെന്ന സ്ഥിതിയിലായി. എറണാകുളം നഗരത്തിലെ ബാറിന് മുൻപിലെ വഴിയരികിൽ മദ്യപിച്ച് കിടക്കുന്ന വൃദ്ധൻ.