
അങ്കമാലി: മഞ്ഞപ്ര കരിങ്ങാലിക്കാട് നെറ്റിക്കാടൻ പൊറിഞ്ചുവിന്റെ മകൻ പൗലോസ് (71) നിര്യാതനായി. ഭാര്യ: തുറവൂർ കൂനത്താൻ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ജോഷി (ബിസിനസ്), ബിജു, ബൈജു, ബെന്നി (ഇരുവരും ബിസിനസ്)
മരുമക്കൾ: സ്മിത (നഴ്‌സ്, ഇസ്രായേൽ ), ജിനി, സോണി (നഴ്‌സ്, ദുബായ്), ഷീല.