തൃപ്പൂണിത്തുറ: ഹാർമണി വീഡിയോസ് ഉടമ അത്താണിക്കൽ എ.എം. രാജുവിന്റെ ഭാര്യ അമ്മിണി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നടമേൽ മർത്ത് മറിയം യാക്കോബായ റോയൽ മേട്രോപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ: അഡ്വ. മാത്യൂസ് രാജു, ബിജു രാജു (ബിസിനസ്). മരുമക്കൾ: സുനു, ജെറിൻ.