നെടുമ്പാശേരി: അകപ്പറമ്പ് കരുമത്തി (കോറ്റകേരി) മാത്യു മത്തായി (90) നിര്യാതനായി. മക്കൾ: തോമസ്, ആൻസി, ഷൈനി. മരുമക്കൾ: റോസിലി, ഉറുമീസ്, ജെയിംസ്.