കൊച്ചി: ലുലു മാളിൽ ലുലു-ഓഫേഴ്സ് അൺലോക്ഡ് എന്ന പേരിൽ 60% വരെ വിലക്കുറവിൽ ഷോപ്പിംഗ് മഹോത്സവം തുടങ്ങി. മികച്ച ഫാഷൻ, ഇലക്ട്രോണിക്‌സ്, പലചരക്ക് സാധനങ്ങൾ ആദായകരമായ വിലയിൽ സ്വന്തമാക്കാം.
ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട്, ലുലു വൈ മാൾ, തൃപ്രയാർ എന്നിവിടങ്ങളിൽ ഈ ഓഫറുകൾ ലഭ്യമാണ്.
ഓൺലൈൻ സ്റ്റോറിലും ലഭ്യമാണ്. www.luluhypermarket.in
1250 രൂപയ്ക്കോ അതിനു മുകളിലോയുള്ള ഓൺലൈൻ ഷോപ്പിംഗിന് അടുത്ത വാങ്ങലിന് 250 രൂപ കിഴിവ് ലഭിക്കും.
ജൂൺ 30 ന് ലുലു - ഓഫേഴ്സ് അൺലോക്ഡ് സമാപിക്കും.