fuel

കൊച്ചി: പെട്രോളിന് ഇന്നലെ ലിറ്റിന് 56 പൈസയും ഡീസലി​ന് 63 പൈസയും വർദ്ധിച്ചു. തുടർച്ചയായ പതിമൂന്നാം ദിവസമാണ് വർദ്ധന. ഇത്രയും ദിവസത്തിനിടെ പെട്രോളി​ന് 7.11 രൂപയും ഡീസലി​ന് 7.63 രൂപയുമാണ് കൂടിയത്.